Top
Mutemelodist. –
fade
284
single,single-post,postid-284,single-format-standard,mkd-core-1.0,mkdf-social-login-1.0,mkdf-tours-1.0,voyage-ver-1.0,mkdf-smooth-scroll,mkdf-smooth-page-transitions,mkdf-ajax,mkdf-grid-1300,mkdf-blog-installed,mkdf-breadcrumbs-area-enabled,mkdf-header-standard,mkdf-sticky-header-on-scroll-up,mkdf-default-mobile-header,mkdf-sticky-up-mobile-header,mkdf-dropdown-default,mkdf-dark-header,mkdf-fullscreen-search,mkdf-fullscreen-search-with-bg-image,mkdf-search-fade,mkdf-side-menu-slide-with-content,mkdf-width-470,mkdf-medium-title-text,wpb-js-composer js-comp-ver-4.12,vc_responsive

20 May

National Book Fest at Thrissur 1-10 April 2017

National Book Fest at Thrissur 1-10 April 2017

 

PEOPLE AGAINST GLOBALIZATION

MOB.: 9496134401, 9895055555

 

ദേശീയ പുസ്തകോത്സവം 2017

ഏപ്രിൽ 1 - 10 വരെ

സാഹിത്യ അക്കാദമി അങ്കണം, തൃശൂർ.

-------   ---------    -------- ------- --------

സെമിനാർ , അനുസ്മരണങ്ങൾ , കഥാസംവാദം , കവിസംഗമം,പുസ്തകപ്രകാശനം,ഹിന്ദുസ്ഥാനി സംഗീതാക്കച്ചേരി,നാടൻകലകൾ,ഹിന്ദുസ്ഥാനി ബാംസുരി, പഞ്ചകാവ്യം,ഗസൽ,നാറാണത്ത് ഭ്രാന്തൻ ദൃശ്യാവിഷ്ക്കാരം,നാടകം,ഗാനാർച്ചന,ഒ. എൻ.വി.കവിതകൾ ദൃശ്യാവിഷ്ക്കാരം,കലാസാഹിത്യ മത്സരങ്ങൾ,അക്ഷരശ്ലോകസദസ്സ്,ഗ്രന്ഥശാലാപ്രവർത്തകർക്ക് ആദരം, പൊതുജനപ്രശ്നോത്തരി, സാംസ്കാരികപ്രദർശനം, പി എ ജി പബ്ലിക്കേഷന്റെ പുസ്തകശാല ( പി എ ജി people against globalization ന്റെ വാർഷിക വരിക്കാരാകാൻ അവസരം ) അടക്കം നിരവധി പുസ്തക പ്രസാധകർ പങ്കെടുക്കുന്ന പുസ്തക വിപണനം.

 

1 ശനി 2017

--------------------

ഉദ്ഘാടനസമ്മേളനം

അധ്യക്ഷത : വൈശാഖൻ

ആമുഖം : ഡോ.ഖദീജ മുംതാസ്‌

ഉദ്ഘാടനം : ലക്ഷ്മൺ ഗെയ്ക് വാദ്

മുഖ്യപ്രഭാഷണം : സേതു

വൈകീട്ട് 7 ന്

നാടൻകല അവതരണം

മുളം ചെണ്ട , എരുത്‌കളി, മംഗലം കളി

 

2,ഞായർ,2017

-----------------------

10 ന് കലാസാഹിത്യ മത്സരങ്ങൾ

10.30 ന് കാവ്യകേളി

2 ന് ചിത്ര രചനാ മത്സരങ്ങൾ

3 ന് പുസ്തക പ്രകാശനം

4.30 ന് സെമിനാർ

നവോത്ഥാനം യുക്തിചിന്ത ശാസ്ത്രബോധം

ഡോ.സുനിൽ.പി.ഇളയിടം

7ന് പഞ്ച കാവ്യം

 

3 തിങ്കൾ 2017

----------------------

10 ന് ലളിതഗാന മത്സരം

3 ന് പുസ്തക പ്രകാശനം

4.30ന് സെമിനാർ

സംസ്കാരവിമർശം

പ്രൊ.എം.വി.നാരായണൻ

6.30 ന് അനുസ്മരണ പ്രഭാഷണം

ആലങ്കോട് ലീലാകൃഷ്ണൻ

7 ന് ഗാനാർച്ചന

 

4 ചൊവ്വ 2017

----------------------

5 ന് സെമിനാർ

എഴുത്ത് സമൂഹം സ്ത്രീ

സൂജ സൂസൻ ജോർജ്

7 ന് നാടകം

വഴുതന

 

5 ബുധൻ 2017

-----------------------

3 ന് പുസ്തക പ്രകാശനം

4.30 ന് സെമിനാർ

അരികുജീവിതവും എഴുത്തും

6.30 ന് നാറാണത്ത് ഭ്രാന്തൻ

എന്ന കവിതയുടെ രംഗാവതരണം

തുടർന്ന്....

ഒ എൻ വി കവിതകളുടെ നൃത്തദൃശ്യാവിഷ്കാരം,നാടൻ കലകളായ വേലകളി,മുടിയാട്ടം ..

 

6 വ്യാഴം 2017

---------------------

10 ന് സാഹിത്യ ക്വിസ്

3 ന് പുസ്തക പ്രകാശനം

4.30 ന് സെമിനാർ

കഥയും ജീവിതവും

സാറാ ജോസഫ്,ടി.ഡി.രാമകൃഷ്ണൻ,അഷ്ടമൂർത്തി,സന്തോഷ് ഏച്ചിക്കാനം

7 ന് ഹിന്ദുസ്ഥാനി ബാംസുരി

 

7 വെള്ളി 2017

-----------------------

10 ന് പകർന്നാട്ടം

4.30 ന് സെമിനാർ

സമരമുഖങ്ങളിലെ സർഗാത്മകത

അശോകൻ ചരുവിൽ

എം എൻ കാരശ്ശേരി

കെ രാജൻ എം എൽ എ

7 ന് നാടകം

ഞാൻ സ്വർഗത്തിൽ

 

8 ശനി 2017

-------------------

10 ന് പകർന്നാട്ടം

4.30 ന് സെമിനാർ

മാധ്യമങ്ങളും സമ്മതിയുടെ നിർമ്മിതിയും

പ്രഭാവർമ്മ ,ഡോ.സി.ഉണ്ണികൃഷ്ണൻ

7 ന് ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി

 

9 ഞായർ 2017

------------------------

10 ന് പുസ്തക പ്രകാശനം

11.30 ന് പൊതുജന പ്രശ്നോത്തരി

3 ന് സമുന്നതരായ ഗ്രന്ഥശാലാപ്രവർത്തകർക്ക് ആദരം

4.30 ന് കവിസംഗമം

7 ന് ഗസൽ ഗായത്രി

 

 

10 തിങ്കൾ 2017

-------------------------

 

സമാപനം

 

വായന മയങ്ങി ഉറങ്ങാനല്ല ;

പോരാടാനാണ് . P A G

PEOPLE AGAINST GLOBALIZATION

MOB.: 9496134401, 9895055555

Comments: (0)