Top
Mutemelodist. –
fade
284
single,single-post,postid-284,single-format-standard,mkd-core-1.0,mkdf-social-login-1.0,mkdf-tours-1.0,voyage-ver-1.0,mkdf-smooth-scroll,mkdf-smooth-page-transitions,mkdf-ajax,mkdf-grid-1300,mkdf-blog-installed,mkdf-breadcrumbs-area-enabled,mkdf-header-standard,mkdf-sticky-header-on-scroll-up,mkdf-default-mobile-header,mkdf-sticky-up-mobile-header,mkdf-dropdown-default,mkdf-dark-header,mkdf-fullscreen-search,mkdf-fullscreen-search-with-bg-image,mkdf-search-fade,mkdf-side-menu-slide-with-content,mkdf-width-470,mkdf-medium-title-text,wpb-js-composer js-comp-ver-4.12,vc_responsive

03 Sep

OhmRam Malayalam Poetry Writing Competition 2017: Book Media India

വിശ്വസാഹോദര്യം എന്ന വിഷയത്തില്‍ "ഓംറാം കാവ്യരചനാമത്സരം" സംഘടിപ്പിക്കുന്നു.

2017 ഡിസംബര്‍ 31-നകം രചനകള്‍ സമര്‍പ്പിക്കണം.ഓംറാം മിഖായേല്‍ ഐവനോവിന്‍റെ ജന്മദിനമായ ജനുവരി 31-ന്

വിജയികളെ പ്രഖ്യാപിക്കും. 

1.പതിനായിരം രൂപ

2.അയ്യായിരംരൂപ

3.രണ്ടായിരത്തഞ്ഞൂറു രൂപ സമ്മാനം.

തിരഞ്ഞെടുത്ത കവിതകള്‍ പ്രസിദ്ധീകരിക്കും.

രജിസ്ട്രേഷന്‍ ഫീസില്ല.രചനകള്‍ അയയ്ക്കേണ്ട വിലാസം: ബുക്ക്‌ മീഡിയ

കൊട്ടാരമറ്റം

പാലാ-686 575

കോട്ടയം, കേരളം, ഇന്ത്യ.

മൊബൈല്‍ +91 94475 36240

E-mail bookmediaindia@gmail.com

Website bookmedia.in

Comments: (0)